Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാളില്‍70 ഇന്ത്യക്കാര്‍ അറസ്റ്റില്‍
text_fieldsbookmark_border
കാഠ്മണ്ഡു: മദ്യപിക്കാനത്തെിയ 70 ഇന്ത്യക്കാരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. എല്ലാവരും ബിഹാര്‍ സ്വദേശികളാണ്. ബിഹാറിലെ മദ്യനിരോധത്തെ തുടര്‍ന്ന് പബുകളില്‍ മദ്യം ഉപയോഗിക്കുന്നതിനായി കഴിഞ്ഞ മാസമാണിവര്‍ അതിര്‍ത്തി കടന്നത്തെിയത്.
Next Story