Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2016 11:09 PM GMT Updated On
date_range 6 April 2017 4:04 PM GMTബംഗ്ളാദേശ് പ്രഫസറുടെ വധം: നാലു പേര് അറസ്റ്റില്‍
text_fieldsbookmark_border
ധാക്ക: മതേതര ബ്ളോഗറായ പ്രഫസറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നാലു പേരെ പൊലീസ് അറസ്റ്റ്ചെയ്തു.
ഇവര്‍ നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ളാദേശില്‍ പെട്ടവരാണെന്ന് സംശയിക്കുന്നു.
ഏപ്രില്‍ 23നാണ് പ്രഫസര്‍ രിസാവുല്‍ കരീം സിദ്ദീഖിയെ സര്‍വകലാശാലയിലേക്കുള്ള യാത്രക്കിടെ വെട്ടിക്കൊന്നത്. കൃത്യം നടത്തിയ ഉടന്‍ ആക്രമികള്‍ സ്ഥലംവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story