Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുദ്ധസന്യാസിയുടെ കൊല: ...

ബുദ്ധസന്യാസിയുടെ കൊല: മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
ബുദ്ധസന്യാസിയുടെ കൊല: മൂന്നുപേര്‍ അറസ്റ്റില്‍
cancel

ധാക്ക: ബുദ്ധസന്യാസിയുടെ കൊലപാതകത്തെ തുടര്‍ന്ന് രണ്ട് മ്യാന്മര്‍ സ്വദേശികളുള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളില്‍നിന്നായിരുന്നു അറസ്റ്റ്. അതിനിടെ,  മാഗസിന്‍ എഡിറ്ററുടെയും സുഹൃത്തിന്‍െറയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒരാളെയും ബംഗ്ളാദേശ് പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത തീവ്രവാദസംഘത്തിലെ അംഗമാണിയാളെന്നാണ് പൊലീസ് പറയുന്നത്. 37 കാരനായ ശരീഫുല്‍ ഇസ്ലാം എന്ന ശിഹാബിനെയാണ് ധാക്കയില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് രണ്ട് തോക്കുകളും പിടിച്ചെടുത്ത

Show Full Article
TAGS:bangladesh 
Next Story