Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാധേശികള്‍ വീണ്ടും...

മാധേശികള്‍ വീണ്ടും പ്രക്ഷോഭം തുടങ്ങി

text_fields
bookmark_border
മാധേശികള്‍ വീണ്ടും പ്രക്ഷോഭം തുടങ്ങി
cancel

കാഠ്മണ്ഡു: ഭരണഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യമാവശ്യപ്പെട്ട് നേപ്പാളില്‍ മാധേശികള്‍ വീണ്ടും പ്രക്ഷോഭം തുടങ്ങി. പ്രക്ഷോഭം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രക്ഷോഭം നയാബനേശ്വര്‍, സിങ്ദുര്‍ബാര്‍ മേഖലയില്‍ ഗതാഗതക്കുരുക്കുണ്ടാക്കി. 2000ത്തോളം പ്രക്ഷോഭകരാണ് ഈ മേഖലകളില്‍ തടിച്ചുകൂടിയത്. നിരോധിത മേഖലകളിലേക്ക് പ്രക്ഷോഭകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഇടപെട്ടത്. സുരക്ഷ കണക്കിലെടുത്ത് ഇവിടങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhesi protest
Next Story