Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളില്‍ നേരിയ...

നേപ്പാളില്‍ നേരിയ ഭൂചലനം

text_fields
bookmark_border
നേപ്പാളില്‍ നേരിയ ഭൂചലനം
cancel

കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപല്‍ചോക് ജില്ലയില്‍ നേരിയ ഭൂചലനം. കഴിഞ്ഞ ദിവസം പുലര്‍ചെ 4.30ന് അനുഭവപ്പെട്ട ഭൂചലനം  റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയെന്നാണ് നേപ്പാള്‍ സെയിസ് മോളജിക്കല്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നേപ്പാളിനെ പിടിച്ച് കുലുക്കിയ ഭൂചലനത്തന്‍െറ തീവ്രത 7.6 ആണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ ഭൂചലനത്തിനുശേഷം 30,000 തുടര്‍ ചലനങ്ങള്‍ നേപ്പാളില്‍ അനുഭവപ്പെട്ടതിൽ 450 അപായ മുന്നറിയിപ്പുകള്‍ നല്‍കുകയുണ്ടായി.

Show Full Article
TAGS:nepal 
Next Story