Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താന്‍ 1974ലെ...

പാകിസ്താന്‍ 1974ലെ കരാര്‍ ലംഘിച്ചെന്ന് ബംഗ്ളാദേശ്

text_fields
bookmark_border
പാകിസ്താന്‍ 1974ലെ കരാര്‍ ലംഘിച്ചെന്ന് ബംഗ്ളാദേശ്
cancel

ധാക്ക: 1971ലെ വിമോചനയുദ്ധാനന്തരം തയാറാക്കിയ ഉടമ്പടി പാകിസ്താന്‍ ലംഘിച്ചതായി ബംഗ്ളാദേശ്. ബംഗ്ളാദേശില്‍ തുടരുന്ന പാക് പൗരന്മാരെ അവര്‍  തിരിച്ചുവിളിച്ചില്ളെന്നും ഇത് ഉടമ്പടിയുടെ സാധുതയെ ബാധിക്കുകയാണെന്നും ബംഗ്ളാദേശ് വ്യക്തമാക്കി.1974ലെ  ഉടമ്പടിപ്രകാരം  ബംഗ്ളാദേശിലുള്ള  പൗരന്മാരെ തിരികെവിളിക്കാന്‍ പാകിസ്താന്‍ ബാധ്യസ്ഥരാണെന്നും  അത്  നിറവേറ്റാന്‍ അവര്‍ തയാറായിട്ടില്ളെന്നും ബംഗ്ളാദേശ് ആരോപിച്ചു.

Show Full Article
TAGS:bangladesh 
Next Story