Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2016 12:22 AM GMT Updated On
date_range 6 April 2017 2:48 PM GMTറസ്റ്റാറന്റില്‍ സ്ഫോടനം; 13 മരണം
text_fieldsbookmark_border
ബഗ്ദാദ്: രണ്ടു ചാവേറുകളുള്‍പ്പെടെ ഒരുസംഘം ആയുധധാരികള്‍ വടക്കന്‍ ബഗ്ദാദിലെ റസ്റ്റാറന്റില്‍ നടത്തിയ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
ബഗ്ദാദില്‍ 100ലേറെ പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരയുടെ ഞെട്ടലില്‍നിന്ന് മുക്തമാവുന്നതിനിടെയാണ് ആക്രമണം. തിരക്കേറിയ റസ്റ്റാറന്റിനുനേരെ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story