Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right10 ലക്ഷം ഡോളര്‍...

10 ലക്ഷം ഡോളര്‍ വിലയുള്ള സ്വര്‍ണംപൂശിയ കാര്‍ യു.എ.ഇയിൽ പ്രദര്‍ശനത്തിന്

text_fields
bookmark_border
10 ലക്ഷം ഡോളര്‍ വിലയുള്ള സ്വര്‍ണംപൂശിയ കാര്‍  യു.എ.ഇയിൽ പ്രദര്‍ശനത്തിന്
cancel


ദുബൈ:10 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സ്വര്‍ണംപൂശിയ കാര്‍ ദുബൈയില്‍ പ്രദര്‍ശനത്തിനത്തെി. ദുബൈയില്‍ നടക്കുന്ന ഓട്ടോമെക്കാനിക്-2016 വാഹനപ്രദര്‍ശനത്തിലാണ് ‘ഗോഡ്സില്ല’ എന്ന് പേരിട്ട കാര്‍ പ്രദര്‍ശനത്തിനുവെച്ചത്.നിസാന്‍െറ ആര്‍35 ജി.ടി-ആര്‍ കാറാണ് കുല്‍ റേസിങ് എന്ന കമ്പനി മാറ്റംവരുത്തി അവതരിപ്പിച്ചിരിക്കുന്നത്.  തകാഹികോ ഇസാവയുടെയും കുല്‍ റേസിങ്ങിന്‍െറയും മറ്റു കലാകാരന്മാരുടെയും പ്രയത്നത്തിന്‍െറ ഫലമാണ് കാര്‍. 2016ല്‍ സൂപ്പര്‍കാര്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ നിസാനെ സഹായിച്ച മോഡലാണ് ജി.ടി-ആര്‍.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold-plated car
Next Story