Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിം ജോങ് ഉന്നിന് ഷിജിന്പിങ്ങിന്െറ അഭിനന്ദനം
text_fieldsbookmark_border
ബെയ്ജിങ്: വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് അഭിനന്ദിച്ചു.
ചൈനയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് ഷിജിന്‍പിങ്. ഉത്തരകൊറിയയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് തയാറാണെന്ന് ചൈന അറിയിച്ചു.
Next Story
