Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ അംബാസഡറെ പുറത്താക്കല്‍: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍
text_fieldsbookmark_border
കാഠ്മണ്ഡു: ഇന്ത്യന്‍ അംബാസഡര്‍ രഞ്ജിത് റേയെ പുറത്താക്കാനാലോചിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ഉഭയകക്ഷിബന്ധം തകര്‍ക്കാനുദ്ദേശിച്ചുള്ളതുമാണെന്ന് നേപ്പാള്‍ വ്യക്തമാക്കി.ഇന്ത്യയിലെ അംബാസഡര്‍ ദീപ്കുമാര്‍ ഉപാധ്യായയെ തിരിച്ചുവിളിക്കുകയും പ്രസിഡന്‍റ് വിദ്യാദേവി ഭണ്ഡാരിയുടെ പ്രഥമ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ അംബാസഡറെയും നേപ്പാള്‍ പുറത്താക്കിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നേപ്പാള്‍ ഉപപ്രധാനമന്ത്രി കമാല്‍ ഥാപ്പ ട്വിറ്ററില്‍ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
