Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖില്‍ ആസ്ട്രേലിയന്‍...

ഇറാഖില്‍ ആസ്ട്രേലിയന്‍ വംശജനായ ഐ.എസ് ഭീകരന്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ഇറാഖില്‍ ആസ്ട്രേലിയന്‍ വംശജനായ ഐ.എസ് ഭീകരന്‍ കൊല്ലപ്പെട്ടു
cancel

ബാഗ്ദാദ്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍  ഐ.എസ് ഭീകരന്‍ കൊല്ലപ്പെട്ടു. ആസ്ട്രേലിയന്‍ പൗരനായ അബൂ ഖാലിദ് അല്‍ കംബോഡി എന്നറിയപ്പെടുന്ന നെയില്‍ പ്രകാശാണ് വെള്ളിയാഴ്ച ഇറാഖിലെ മൊസൂളില്‍ കൊല്ലപ്പെട്ടത്. 24കാരനായ ഇയാള്‍  ആസ്ട്രേലിയ ഏറെക്കാലമായി ലക്ഷ്യം വെക്കുന്ന ഭീകരനാണെന്ന് അറ്റോര്‍ണി  ജനറല്‍ ജോര്‍ജ് ബ്രാന്‍റിസ് അറിയിച്ചു

കംബോഡിയന്‍ സ്വദേശിയായ ഇയാള്‍ ബുദ്ധമതം ഉപേക്ഷിച്ചതിന് ശേഷം 2012ലാണ് സിറിയയിലേക്ക് കടന്നത്. ഇയാള്‍ ആസ്ട്രേലിയയില്‍ നിരവധി ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 110 ആസ്ട്രേലിയന്‍ പൗരന്‍മാര്‍ ഐ.എസ് സംഘത്തില്‍ ഉള്ളതായാണ് അധികൃതര്‍ പറയുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isis
Next Story