Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രാമത്തിന്‍െറ അഭിമാനത്തിന് കളങ്കം വരുത്തിയെന്നാരോപിച്ച് പതിനാറുകാരിയെ ജീവനോടെ തീ കൊളുത്തി
text_fieldsbookmark_border
ഇസ്ലാമബാദ്: അയല്‍ക്കാരായ യുവതിയേയും യുവാവിനേയും ഒളിച്ചോടാന്‍ സഹായിച്ചതിന് പതിനാറുകാരിയെ ജീവനോടെ തീ കൊളുത്തി. ഒളിച്ചോടാന്‍ സഹായിച്ചതിലൂടെ ഗ്രാമത്തിന്‍െറ അഭിമാനത്തിന് കളങ്കം പറ്റി എന്നു ചൂണ്ടിക്കാട്ടി അബോട്ടാബാദിലെ ഗോത്രസഭയാണ് കുട്ടിയെ തീ കൊളുത്തൻ ഉത്തരവിട്ടത്.
ഗോത്രസഭയുടെ നിര്‍ദേശപ്രകാരം പെൺകുട്ടിയെ ഗ്രാമത്തിന് പുറത്ത് തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഗോത്രസഭ തീരുമാനത്തിന് ശേഷം യുവാവും യുവതിയും ഒളിച്ചോടാന്‍ ഉപയോഗിച്ച വാനില്‍ കെട്ടിയിട്ടാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
A young girl in Pakistan was suffocated and set on fire in a reported honor killing https://t.co/E6EprTcnud
— NowThis (@nowthisnews) May 6, 2016
Next Story
