Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപോപ്താരം പ്രിന്‍സ്...

പോപ്താരം പ്രിന്‍സ് അഫ്ഗാന്‍ ബാല്യങ്ങള്‍ക്ക് അത്താണിയായിരുന്നെന്ന്

text_fields
bookmark_border
പോപ്താരം പ്രിന്‍സ് അഫ്ഗാന്‍ ബാല്യങ്ങള്‍ക്ക് അത്താണിയായിരുന്നെന്ന്
cancel

കാബൂള്‍: അഫ്ഗാനിലെ ആയിരക്കണക്കിന് അനാഥബാല്യങ്ങള്‍ക്ക് അന്തരിച്ച പോപ് താരം  പ്രിന്‍സ് സഹായം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. തന്‍െറ സഹായം ആരും അറിയരുതെന്ന് പ്രിന്‍സിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അഫ്ഗാനിലെ സന്നദ്ധ സംഘടന അറിയിച്ചു. കഴിഞ്ഞമാസമാണ് 57ാമത്തെ വയസ്സില്‍ വിഖ്യാത സംഗീതതാരം ലോകത്തോടു വിടപറഞ്ഞത്. ദശലക്ഷക്കണക്കിന് ഡോളര്‍ യുദ്ധമുഖത്തെ അനാഥബാല്യങ്ങള്‍ക്ക് ചെലവഴിച്ചതായി കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന  സൈക്കോതെറാപ്പി ആന്‍ഡ് റീഹാബിലിറ്റേറ്റീവ് സപ്പോര്‍ട്ട് ഫോര്‍ അഫ്ഗാന്‍ എന്ന സംഘടന വ്യക്തമാക്കി.

Show Full Article
TAGS:pop star prince 
Next Story