Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസുമായി ചേര്‍ന്ന് ഭീകരാക്രമണഗൂഢാലോചന: സിംഗപ്പൂരില്‍ എട്ട് ബംഗ്ളാദേശ് പൗരന്മാര്‍ അറസ്റ്റില്‍

text_fields
bookmark_border
ഐ.എസുമായി ചേര്‍ന്ന് ഭീകരാക്രമണഗൂഢാലോചന: സിംഗപ്പൂരില്‍ എട്ട് ബംഗ്ളാദേശ് പൗരന്മാര്‍ അറസ്റ്റില്‍
cancel

സിംഗപ്പൂര്‍ സിറ്റി: ഐ.എസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ടു ബംഗ്ളാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും  ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്ന് സംശയിക്കുന്ന വിവിധ രാജ്യങ്ങളെയും കുറിച്ചുള്ള രേഖകളും പണവും പിടിച്ചെടുത്തു. സിംഗപ്പൂരില്‍നിന്ന് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story