Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാഖില്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിൽ ചാവേറാക്രമണം; 41 മരണം

text_fields
bookmark_border
ഇറാഖില്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിൽ ചാവേറാക്രമണം; 41 മരണം
cancel

ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദിലെ ഇസ്കന്ദരിയ നഗരത്തിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിനുനേരെ നടന്ന ചാവേറാക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 95 പേര്‍ക്ക് പരിക്കേറ്റു. വിജയികള്‍ക്ക് ട്രോഫിവിതരണം ചെയ്യുന്നതിനിടെ ജനക്കൂട്ടത്തിന് നടുവില്‍വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സുന്നി, ഷിയാ വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലയാണ് ഇസ്കന്ദരിയ.  ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story