Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പല്‍മീറയില്‍ സൈന്യം മുന്നേറുന്നു

text_fields
bookmark_border
പല്‍മീറയില്‍  സൈന്യം മുന്നേറുന്നു
cancel


ബൈറൂത്: പൗരാണികനഗരമായ പല്‍മീറയിലെ ചില മേഖലകള്‍ ഐ.എസില്‍നിന്ന് പിടിച്ചെടുത്തതായി സിറിയന്‍സൈന്യം അവകാശപ്പെട്ടു. വടക്കന്‍മേഖലയിലെ അല്‍ അമിരിയാ നഗരം പിടിച്ചെടുത്തതായി സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പിന്തുണയോടെയാണ് സൈന്യത്തിന്‍െറ മുന്നേറ്റം. കഴിഞ്ഞ മേയിലാണ് ഐ.എസ് പല്‍മീറ പിടിച്ചെടുത്തത്.
ചരിത്രനഗരം കൈയേറിയതിനുശേഷം 14 കുട്ടികളും 12 സ്ത്രീകളുമുള്‍പ്പെടെ 67 സിവിലിയന്മാരെ ഐ.എസ് കൂട്ടക്കുരുതി നടത്തിയിരുന്നു. ഈ മാസാദ്യമാണ് പല്‍മീറ തിരിച്ചുപിടിക്കാന്‍ സൈന്യം പോരാട്ടം ശക്തമാക്കിയത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story