Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബശ്ശാറിനെ ഐ.സി.സിയില്‍ വിചാരണ ചെയ്യണം –ഉര്‍ദുഗാന്‍
text_fieldsbookmark_border
അങ്കാറ: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ദേശീയ ടെലിവിഷന്‍ ചാനലിലെ ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്‍െറ പരാമര്‍ശം. ബശ്ശാറിനെ സംരക്ഷിക്കുന്ന റഷ്യയെയും അദ്ദേഹം വിമര്‍ശിച്ചു. ബശ്ശാറിന് ചുവപ്പുപരവതാനി വിരിക്കുന്ന റഷ്യക്ക് എങ്ങനെയാണ് യു.എന്‍ രക്ഷാസമിതിയില്‍ പ്രവര്‍ത്തിക്കാനാകുന്നതെന്നും അദ്ദേഹം ചോദിച്ചു. 196 രാജ്യങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കേവലം അഞ്ചു രാജ്യങ്ങളാകുന്ന രീതി മാറണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
