Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസല്‍മാന്‍ രാജാവ്...

സല്‍മാന്‍ രാജാവ് മക്കയില്‍

text_fields
bookmark_border
സല്‍മാന്‍ രാജാവ് മക്കയില്‍
cancel

മക്ക: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മക്കയിലത്തെി. പതിവു പോലെ റമദാന്‍െറ അവസാന പത്ത് ഹറമിനടുത്ത് കഴിച്ചുകൂട്ടാനാണ് അദ്ദേഹം പുണ്യനഗരിയിലത്തെിയത്. മക്കയിലെ ഖസ്റു സ്വഫയിലത്തെിയ രാജാവിനെ അമീര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല ബിന്‍ തുര്‍ക്കി, അമീര്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ സ്വീകരിച്ചു. മദീനയില്‍ നിന്നാണ് സല്‍മാന്‍ രാജാവ് മക്കയിലത്തെിയത്. മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ്, ഉപദേഷ്ടാവ് അമീര്‍ അബ്ദുല്‍ ഇലാഹ് ബിന്‍ അബ്ദുല്‍ അസീസ്, അമീര്‍ തുര്‍ക്കി അല്‍ഫൈസല്‍ തുടങ്ങി അമീറുമാരും മന്ത്രിമാരും സിവില്‍ സൈനിക രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.

Show Full Article
TAGS:King Salman 
Next Story