Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ ബസ്​...

ചൈനയിൽ ബസ്​ കത്തിയമർന്ന്​ 30 മരണം

text_fields
bookmark_border
ചൈനയിൽ ബസ്​ കത്തിയമർന്ന്​ 30 മരണം
cancel

ബെയ്ജിങ്: ചൈനയിൽ ഒാടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് 30 പേർ മരിച്ചു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു. ചൈനയിലെ ഹുനൻ പ്രവിശ്യയിലാണ് സംഭവം. റോഡ് െസെഡിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ. ഇടിയെ തുടർന്നുണ്ടായ ഇന്ധന ചോർച്ചയാണ്അപകടത്തിന് കാരണം.

56 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ. പരിക്കേറ്റവരിൽ ചില ആൾക്കാരുടെ നിലഅതീവ ഗുരുരതരമായി തുടരുകയാണ്. ഇടിച്ചയുടൻ ബസിനടിയിൽ നിന്ന് പുക ഉയരുകയും പെെട്ടന്ന് തന്നെ ബസ് കത്തിയമരുകയായിരുന്നുവെന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

Show Full Article
TAGS:china bus accident 
Next Story