Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2016 5:07 AM IST Updated On
date_range 7 April 2017 12:22 PM ISTചൈനയില്‍ ചുഴലിക്കാറ്റ്:51 മരണം
text_fieldsbookmark_border
ബെയ്ജിങ്: ദക്ഷിണ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ ശക്തിയേറിയ ചുഴലിക്കാറ്റിലും കനത്ത മഴയിലും 51 പേര്‍ മരിക്കുകയും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഇവിടത്തെ യാങ്ചെങ് നഗരത്തിലാണ് ദുരന്തമെന്നും നിരവധി വീടുകള്‍ തകര്‍ന്നടിഞ്ഞതായും അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലെ കനത്ത മഴയില്‍ പത്തോളം പ്രവിശ്യാ മേഖലകളില്‍ ഇതുവരെ 42 പേര്‍ കൊല്ലപ്പെടുകയും 25 പേരെ കാണാതാവുകയും ചെയ്തതായി മിനിസ്ട്രി ഓഫ് സിവില്‍ അഫയേഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
