Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തര കൊറിയ മധ്യദൂര...

ഉത്തര കൊറിയ മധ്യദൂര മിസൈലുകള്‍ പരീക്ഷിച്ചു

text_fields
bookmark_border
ഉത്തര കൊറിയ മധ്യദൂര മിസൈലുകള്‍ പരീക്ഷിച്ചു
cancel

പ്യോങ്യാങ്: കിഴക്കന്‍ തീരത്തുനിന്ന് ഉത്തര കൊറിയ രണ്ട് മധ്യദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. ആദ്യത്തെ മിസൈല്‍ ലക്ഷ്യം കണ്ടില്ല. മണിക്കൂറുകള്‍ക്ക് ശേഷം തൊടുത്ത രണ്ടാമത്തെ മിസൈല്‍ ലക്ഷ്യം കണ്ടതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ദക്ഷിണ കൊറിയ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. ആറാം തവണയാണ് ഉത്തര കൊറിയ ഇത്തരത്തിലുള്ള മിസൈലുകള്‍ പരീക്ഷിക്കുന്നത്. അഞ്ചുതവണയും ഉദ്യമം പരാജയപ്പെട്ടു.

Show Full Article
TAGS:north korea 
Next Story