Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകമ്പോഡിയയില്‍...

കമ്പോഡിയയില്‍ അറസ്റ്റിലായ തായ് പൗരന്മാരെ കടത്താനൊരുങ്ങി ചൈന

text_fields
bookmark_border
കമ്പോഡിയയില്‍ അറസ്റ്റിലായ തായ് പൗരന്മാരെ കടത്താനൊരുങ്ങി ചൈന
cancel

ബെയ്ജിങ്: കമ്പോഡിയയില്‍ ടെലിഫോണ്‍ അഴിമതിയില്‍പ്പെട്ട് അറസ്റ്റിലായി നാടുകടത്തല്‍ ഭീഷണി നേരിടുന്ന തായ്വാന്‍ പൗരന്മാരെ ചൈനയിലേക്കത്തെിക്കാനൊരുങ്ങുന്നു. തായ്വാന്‍െറ കടുത്ത പ്രതിഷേധത്തിനിടയിലും ഇവരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ വിമാനം അയക്കാന്‍  ചൈന തീരുമാനിച്ചു. എന്നാല്‍, ചൈനയുടെ സഖ്യ കക്ഷിയായ കമ്പോഡിയയെപ്പോലുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് വിവിധ രാജ്യങ്ങളില്‍നിന്ന് തങ്ങളുടെ പൗരന്മാരെ തട്ടിയെടുക്കുകയാണെന്ന് ചൈനയെന്ന് തായ്വാന്‍ അധികൃതര്‍ ആരോപിച്ചു.

Show Full Article
TAGS:china 
Next Story