Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗദിനാചരണത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി

text_fields
bookmark_border
യോഗദിനാചരണത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി
cancel

ബെയ്ജിങ്: ലോകത്തിനൊപ്പം രണ്ടാം അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ പങ്കാളിയായി ചൈനയും. ചൈനയുടെ വന്‍മതിലിലും മറ്റുമായി നടന്ന യോഗയും ചൈനയുടെ പാരമ്പര്യ അയോധന കലയായ തായ്-ചിയും സമന്വയിപ്പിച്ച  ചടങ്ങുകളില്‍ ആയിരക്കണക്കിനാളുകള്‍  പങ്കെടുത്തു.  ഇന്ത്യന്‍ എംബസി ചൈനയുടെ വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തിനുള്ള ഒൗദ്യോഗിക സംഘടനയായ  ചൈനീസ് പീപ്ള്‍സ് അസോസിയേഷന്‍ ചേര്‍ന്ന്  യോഗദിനാചരണത്തിന് ആതിഥേയത്വം വഹിച്ചു. വന്‍മതിലില്‍ നടന്ന ചടങ്ങുകളില്‍ ഇന്ത്യന്‍ എംബസിയിലെ സാംസ്കാരികകാര്യ കൗണ്‍സിലര്‍ വനജ കെ. തെക്കാട്ടും  ഇന്ത്യക്കാരായ നാല് യോഗ പരിശീലകരും ചൈനീസ് പീപ്ള്‍സ് അസോസിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റും സംബന്ധിച്ചു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story