Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 1930 കളിലെ ഹജ്ജ് തീര്‍ഥാടാകരുടെ വാഹനം വൈറലായി
text_fieldsbookmark_border
ജിദ്ദ: 1930കളില്‍ ഹജ്ജ് തീര്‍ടാകരുടെ യാത്രക്ക് ഉപയോഗിച്ച വാഹനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 80 വര്‍ഷം മുമ്പ് ജിദ്ദയില്‍ നിന്ന് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലും തീര്‍ഥാടകരുടെ യാത്രക്ക് ഉപയോഗിച്ചിരുന്ന വാഹനത്തിന്‍െറ പടമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ചില പ്രാദേശിക മാധ്യമങ്ങളും പടം ഏറ്റുപിടിച്ചു. യന്ത്രവാഹനങ്ങള്‍ക്ക് മുമ്പ് ഒട്ടകങ്ങളായിരുന്നു തീര്‍ഥാടകരുടെ പ്രധാന വാഹനങ്ങള്‍. യാത്രക്ക് ഒട്ടകങ്ങളെ ഏര്‍പ്പാടാക്കുന്നതിനും ആളുകളെ മക്കയിലത്തെിക്കുന്നതിനും പ്രത്യേക സംഘം പ്രവര്‍ത്തിച്ചിരുന്നു.
Next Story
