Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിസൈന്യം ഫലൂജയിലെ...

ഇറാഖിസൈന്യം ഫലൂജയിലെ സര്‍ക്കാര്‍ ആസ്ഥാനം തിരിച്ചുപിടിച്ചു

text_fields
bookmark_border
ഇറാഖിസൈന്യം ഫലൂജയിലെ സര്‍ക്കാര്‍ ആസ്ഥാനം തിരിച്ചുപിടിച്ചു
cancel

ബഗ്ദാദ്: ഫല്ലൂജയിലെ പ്രധാന സര്‍ക്കാര്‍ ആസ്ഥാനം ഐ.എസില്‍നിന്ന് ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. ഇക്കാര്യം ഫെഡറല്‍ പൊലീസ് മേധാവി റഅദ് ഷക്കീര്‍ ജവാദ് സ്ഥിരീകരിച്ചു. മുന്നേറ്റം സര്‍ക്കാര്‍ സൈന്യത്തിന്‍െറ നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മേഖലയില്‍ ഐ.എസില്‍നിന്ന് ശക്തമായ തിരിച്ചടികളൊന്നും നേരിട്ടില്ളെന്ന് സൈന്യം വ്യക്തമാക്കി. 2014ലാണ് സര്‍ക്കാറില്‍നിന്ന് ഫല്ലൂജ ഐ.എസ് പിടിച്ചെടുത്തത്.

Show Full Article
TAGS:fallujah iqar army 
Next Story