Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ളാദേശിൽ പൂജാരിക്ക് ...

ബംഗ്ളാദേശിൽ പൂജാരിക്ക് വധഭീഷണി

text_fields
bookmark_border
ബംഗ്ളാദേശിൽ പൂജാരിക്ക് വധഭീഷണി
cancel

ധാക്ക: ധാക്ക രാമകൃഷ്ണ മിഷനിലെ പൂജാരിക്ക് വധഭീഷണി. മുസ്ലിം ഭൂരിപക്ഷമുള്ള ബംഗ്ളാദേശില്‍ മതപ്രഭാഷണം തുടര്‍ന്നാല്‍ ജീവന്‍ ബാക്കിയുണ്ടാവില്ളെന്നാണ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് മിഷനു സമീപം വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണിക്കു പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കുന്നു. പൂജാരിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയില്ല. രാജ്യത്ത് മതേതര ആക്ടിവിസ്റ്റുകളും ബ്ളോഗര്‍മാരും ഭീഷണി നേരിടുകയാണ്.
 

Show Full Article
TAGS:Bangladesh murder 
Next Story