Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിംഗപ്പൂരിൽ എട്ട് ടണ്‍ ആനക്കൊമ്പ് നശിപ്പിച്ചു
text_fieldsbookmark_border
സിംഗപ്പൂര്‍: കള്ളക്കടത്തുകാരില്‍നിന്ന് പിടികൂടിയ എട്ട് ടണ്ണോളം ആനക്കൊമ്പ് സിംഗപ്പൂര്‍ അഗ്രി-ഫുഡ് ആന്‍ഡ് വെറ്ററിനറി അധികൃതര്‍ നശിപ്പിച്ചു. 9.6 ദശലക്ഷം യു.എസ് ഡോളര്‍ വിലവരുന്നതാണിത്. വംശനാശം നേരിടുന്ന ജന്തുജാലങ്ങളെയും അവയുടെ ശരീരഭാഗങ്ങളുടെയും കള്ളക്കടത്ത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 2014 ജനുവരിയില്‍ പിടിച്ചെടുത്തതാണ് ആനകൊമ്പുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
