Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്തോനേഷ്യയിൽ തുടര്‍ച്ചയായ രണ്ടാം ദിനവും ഭൂചലനം

text_fields
bookmark_border
ഇന്തോനേഷ്യയിൽ തുടര്‍ച്ചയായ രണ്ടാം ദിനവും ഭൂചലനം
cancel

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത് കടലിലാണ്. എങ്കിലും സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അപകടവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ലോംബക് ദ്വീപിന് 300 കിലോമീറ്റര്‍ അകലെ 29 കിലോമീറ്റര്‍ ആഴത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ ചലനമുണ്ടായത്.  

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story