Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭൂചലനം; ആളപായമില്ല

ഭൂചലനം; ആളപായമില്ല

text_fields
bookmark_border
ഭൂചലനം; ആളപായമില്ല
cancel

ജകാര്‍ത്ത: ഇന്തോനേഷ്യയുടെ വടക്ക് മാലുകു പ്രവിശ്യയില്‍ ബുധനാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ മേഖലയിലെ 18ഓളം വീടുകള്‍ തകര്‍ന്നു.

ടെര്‍നേറ്റ് സിറ്റിയാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയളോജിക്കല്‍ സെന്‍റര്‍ അറിയിച്ചു. അതേസമയം, കാര്യമായ തുടര്‍ചലനങ്ങള്‍ മേഖലയില്‍ അനുഭവപ്പെട്ടില്ല. സൂനാമി മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല.

Show Full Article
TAGS:earth quake jakkartha 
Next Story