Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ് ശരീഫ് ആശുപത്രി...

നവാസ് ശരീഫ് ആശുപത്രി വിട്ടു

text_fields
bookmark_border
നവാസ് ശരീഫ് ആശുപത്രി വിട്ടു
cancel


ലണ്ടന്‍: ഹൃദയശസ്ത്രക്രിയക്കുശേഷം പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ആശുപത്രി വിട്ടു. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ളിനിക്കിലാണ് ഒരാഴ്ച നീണ്ട ചികിത്സ നടന്നത്. ഭാര്യ കുല്‍സൂം നവാസും മക്കളായ ഹസനും ഹുസൈനും അദ്ദേഹത്തിന്‍െറ കൂടെയുണ്ട്.

ലണ്ടനിലെ അദ്ദേഹത്തിന്‍െറ വസതിയില്‍ വിശ്രമത്തിലാണിപ്പോള്‍ ശരീഫ്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും അദ്ദേഹം പൂര്‍വാധികം ആരോഗ്യവാനാണെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മേയ് 22നാണ് 66കാരനായ ശരീഫനെ സാധാരണ നടത്താറുള്ള മെഡിക്കല്‍ പരിശോധനക്ക് ലണ്ടനിലത്തെിച്ചത്.

Show Full Article
TAGS:Navas sherif 
Next Story