Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമഴക്കെടുതി: ആയിരങ്ങളെ...

മഴക്കെടുതി: ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

text_fields
bookmark_border
മഴക്കെടുതി: ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
cancel

മെല്‍ബണ്‍: കനത്ത മഴയിലും കാറ്റിലും തീരദേശങ്ങളിലുണ്ടായ കെടുതികളെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സിഡ്നി വിമാനത്താവളത്തിലെ റണ്‍വേകള്‍ അടച്ചിട്ടു. ഷാങ്ഹായിയില്‍ നിന്നും വന്ന വിമാനം സൈനിക വിമാനത്താവളത്തിലാണ് ഇറക്കിയത്. ന്യൂ സൗത് വെയില്‍സില്‍ മാത്രം 26,000 ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വെള്ളപ്പൊക്ക മുന്നറിയിപ്പ് പിന്‍വലിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
Next Story