Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷിഗേമി ഹിരാത...

ഷിഗേമി ഹിരാത സര്‍വകലാശാലാ ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയയാള്‍

text_fields
bookmark_border
ഷിഗേമി ഹിരാത സര്‍വകലാശാലാ ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയയാള്‍
cancel

ടോകിയോ: സര്‍വകലാശാലാ ബിരുദം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് ജപ്പാന്‍കാരനായ ഷിഗേമി ഹിരാതക്ക്. 96ാം വയസ്സിലാണ് ഹിരാത ബിരുദം പൂര്‍ത്തിയാക്കിയത്. സിറാമിക് ആര്‍ട്സായിരുന്നു വിഷയം. 1919ല്‍ ഹിരോഷിമയിലാണ് ഇദ്ദേഹം ജനിച്ചത്. ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചശേഷം11 വര്‍ഷം കൊണ്ടാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. രണ്ടാംലോകയുദ്ധകാലത്ത് സൈനികനായിരുന്ന ഹിരാതക്ക് നാല് തലമുറയിലുള്ള കൊച്ചുമക്കളുണ്ട്.

 

Show Full Article
TAGS:university graduate 
Next Story