Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2016 12:05 AM GMT Updated On
date_range 6 April 2017 9:47 PM GMTനേപ്പാളിൽ മഞ്ഞുതടാകം വറ്റിക്കുന്നു
text_fieldsbookmark_border
കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കഭീഷണി തടയാന്‍ എവറസ്റ്റിനു സമീപമുള്ള മഞ്ഞുതടാകം വറ്റിക്കുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം മഞ്ഞുരുകി തടാകത്തിലെ ജലനിരപ്പുയര്‍ന്ന് ജനങ്ങളുടെ നിലനില്പിനെ ബാധിക്കുന്നു എന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണിത്.
കനാലിലേക്കാണ് വെള്ളം ഒഴുക്കുന്നത്. 56,000ത്തോളം പേരാണ് തടാകത്തിന് ചുറ്റും താമസിക്കുന്നത്. നേപ്പാളില്‍ 3000ത്തോളം തടാകങ്ങളാണുള്ളത്. അതില്‍ ഏഴെണ്ണം അപകടകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story