Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിൽ ശക്തമായ ...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

text_fields
bookmark_border
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം
cancel

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം സുമാത്രദ്വീപാണ്. പടാങ് മേഖലയില്‍ 140 കി.മീറ്ററോളം ഭൂചലനത്തിന്‍െറ പ്രകമ്പനം അനുഭവപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 54 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

 

Show Full Article
TAGS:earthquake in indonesia 
Next Story