Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബച്ചാഖാന്‍ സര്‍വകലാശാല...

ബച്ചാഖാന്‍ സര്‍വകലാശാല ആക്രമണം: അന്വേഷണം തുടരുന്നു

text_fields
bookmark_border
ബച്ചാഖാന്‍ സര്‍വകലാശാല ആക്രമണം: അന്വേഷണം തുടരുന്നു
cancel

പെഷാവര്‍: ബച്ചാഖാന്‍ സര്‍വകലാശാല ഭീകരാക്രമണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ സര്‍വകലാശാലയില്‍നിന്ന് നാലു ഗ്രനേഡുകളും 240 വെടിയുണ്ടകളും കണ്ടെടുത്തു. പുരോഗതിയിലേക്കു നയിക്കുന്നതിനാല്‍ ഭീകരര്‍ വിദ്യാഭ്യാസത്തെ എതിര്‍ത്തിരുന്നതായും അതിനാലാണ് വിദ്യാലയങ്ങള്‍ ആക്രമിക്കുന്നതെന്നും പാക് സൈനിക വക്താവ് ലെഫ്. ജനറല്‍ അസിം ബജ്വ പറഞ്ഞു. ഭീകരരുടെ ടെലിഫോണ്‍ പരിശോധിച്ചപ്പോള്‍ അഫ്ഗാനില്‍നിന്നുള്ള നമ്പറാണ് ഉപയോഗിച്ചതെന്ന് കണ്ടത്തെിയതായും അക്രമികള്‍ക്ക് അഫ്ഗാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bachakhan
Next Story