Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കള്‍ ഇന്‍റര്‍നെറ്റില്‍ സമയം പാഴാക്കുന്നതിനെതിരെ സൂചി

text_fields
bookmark_border
യുവാക്കള്‍ ഇന്‍റര്‍നെറ്റില്‍ സമയം പാഴാക്കുന്നതിനെതിരെ സൂചി
cancel

യാംഗോന്‍: യുവാക്കള്‍ കമ്പ്യൂട്ടര്‍ ഗെയിമിലും സാമൂഹിക മാധ്യമങ്ങളിലും സമയം പാഴാക്കുന്നതിനെതിരെ മ്യാന്മറിലെ ജനാധിപത്യ പാര്‍ട്ടി നേതാവ് ഓങ്സാന്‍ സൂചി. യാംഗോനില്‍ സാഹിത്യ പ്രദര്‍ശനത്തിന്‍െറ സംഘാടകര്‍ക്ക് അയച്ച കത്തിലാണ് യുവാക്കള്‍ക്കെതിരെ സൂചി വിമര്‍ശമുന്നയിച്ചത്.

‘സാങ്കേതികവളര്‍ച്ചയുടെ കാലഘട്ടത്തില്‍ നമ്മുടെ ജീവിതരീതിയിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, യുവതലമുറ ഇന്‍റര്‍നെറ്റില്‍ സമയം പാഴാക്കുന്നു’ -കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. കത്ത് പിന്നീട് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story