Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേല്‍ വ്യോമാക്രമണം: ഫലസ്തീനി കൊല്ലപ്പെട്ടു
text_fieldsbookmark_border
ഗസ്സ സിറ്റി: വടക്കന്‍ ഗസ്സ സിറ്റിയില്‍ ഇസ്രായേലിന്‍െറ വ്യോമാക്രമണ ത്തില്‍ ഫലസ്തീനി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൂസ അബൂ മുഹമ്മദ് അബ്ബാസ് (31) ആണ് മരിച്ചത്. അണികളിലൊരാളെയാണ് നഷ്ടപ്പെട്ടതെന്നും ഇസ്രായേലിനോട് പകരം ചോദിക്കുമെന്നും ഹമാസ് നേതാവ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഇസ്രായേല്‍ തീകൊണ്ടു കളിക്കുകയാണെന്ന് ഹമാസ് വക്താവ് സലാഹ് അല്‍ ബര്‍ദ്വാലി മുന്നറിയിപ്പുനല്‍കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story