Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമാദിയിൽ ഇറാഖി സേനക്കെതിരെ െഎ.സിെൻറ പ്രത്യാക്രമണം
text_fieldsbookmark_border
ബഗ്ദാദ്: ഇറാഖ് സൈന്യം റമാദി നഗരം തിരിച്ചുപിടിച്ചതിന് പിന്നാലെ െഎസ് പ്രത്യാക്രമണം ശക്തമാക്കി. റമാദിയുടെ വടക്ക്,കിഴക്ക് മേഖലയിലാണ് ആക്രമണം നടക്കുന്നതെന്ന് യു.എസ് സഖ്യസേന അറിയിച്ചു. െഎ.എസിെൻറ ആക്രമണങ്ങെള ഇറാഖ് സേന വിജയകരമായി പ്രതിരോധിച്ചതായും സൈനിക വക്താവ് അറിയിച്ചു. വെള്ളിയാഴ്ച റമാദിയിലെ സൈനിക താവളത്തിനു നേരെയും െഎ.എസ് ആക്രമണം നടത്തിയിരുന്നു. മെയ് മുതൽ െഎ.എസിെൻറ നിയന്ത്രണത്തിലായിരുന്ന റമാദി നഗരം ഒരാഴ്ച മുമ്പാണ് ഇറാഖ് സേന തിരിച്ചുപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
