Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനില്‍ ഭൂചലനം

text_fields
bookmark_border
അഫ്ഗാനില്‍ ഭൂചലനം
cancel

കാബൂള്‍: അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം ഹിന്ദുകുഷ് പര്‍വതനിരയാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഡല്‍ഹിയിലും വടക്കേ ഇന്ത്യയിലും പാകിസ്താനിലും കമ്പനം അനുഭവപ്പെട്ടു. 170 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഒക്ടോബറില്‍ അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ഭൂചലനത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും 400ലേറെ പേര്‍ മരിച്ചിരുന്നു.  

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story