Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
text_fieldsbookmark_border
ഗസ്സാസിറ്റി: ഗസ്സയില്‍ ഹമാസിനെ ലക്ഷ്യംവെച്ച് ഇസ്രായേല്‍ വ്യോമാക്രമണം. വടക്കന്‍മേഖലയിലെ ബൈതുല്‍ഹനൂനിലെയും തെക്കന്‍മേഖലയിലെ റഫായിലെയും ഹമാസിന്‍െറ രണ്ടു സൈനിക പരിശീലനകേന്ദ്രങ്ങളെ ലക്ഷ്യംവെച്ചുനടന്ന ആക്രമണത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ടുതുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 130 ഫലസ്തീനികളും 21 ഇസ്രായേലികളും കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച ഗസ്സാ അതിര്‍ത്തിക്കടുത്ത് ഇസ്രായേല്‍ വെടിവെപ്പില്‍ രണ്ടു ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
