Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീലങ്കന്‍ സമാധാന ശ്രമങ്ങള്‍ക്ക് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ പിന്തുണ

text_fields
bookmark_border
ശ്രീലങ്കന്‍ സമാധാന ശ്രമങ്ങള്‍ക്ക് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ പിന്തുണ
cancel

കൊളംബോ: തമിഴ്വംശജരുമായുള്ള ശ്രീലങ്കന്‍ സര്‍ക്കാറിന്‍െറ അനുരഞ്ജന ശ്രമങ്ങള്‍ക്ക് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ശ്രീലങ്കയിലത്തെിയ കീ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായും നടത്തിയ  ചര്‍ച്ചക്കിടെയാണ് നയം വ്യക്തമാക്കിയത്. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ഉഭയകക്ഷി ചര്‍ച്ചക്കായി ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാണ് ഇദ്ദേഹം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story