Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തര കൊറിയ പ്ളൂട്ടോണിയം റിയാക്ടര്‍ തുറന്നു
text_fieldsbookmark_border
പ്യോങ്യാങ്: ഉത്തര കൊറിയ പ്ളൂട്ടോണിയം ആണവനിലയം പുനരാരംഭിച്ചതായി യു.എസ് നാഷനല്‍ ഇന്റലിജന്റ്സ് ഡയറക്ടര്‍ ജെയിംസ് ക്ളാപ്പര്‍ വെളിപ്പെടുത്തി. ആഴ്ചകള്‍ക്കകം ആണവനിലയത്തില്‍ വാതകം നിറക്കാനാണ് പദ്ധതി.
ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയയുടെ നീക്കം. ഒരു വര്‍ഷത്തിനിടെ ഉത്തര കൊറിയ നിരവധി ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
Next Story