Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിൽ ചാവേറാക്രമണം:...

ഇറാഖിൽ ചാവേറാക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ഇറാഖിൽ ചാവേറാക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു
cancel

കര്‍ബല: ഇറാഖില്‍ അഞ്ചു ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ബഗ്ദാദിന് തെക്കുപടിഞ്ഞാറായുള്ള ഐനുല്‍ തമ്റിലാണ് സംഭവമെന്ന് പ്രാദേശിക അധികൃതര്‍ പറഞ്ഞു. കലാഷ്നികോവും ഗ്രനൈഡുമായത്തെിയ ഇവരില്‍ ഒരാള്‍ സ്വയം പെട്ടിത്തെറിക്കുകയും മറ്റുള്ളവര്‍ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തെന്ന് സെന്‍ട്രല്‍ യൂഫ്രട്ടിസ് ഓപറേഷന്‍സ് കമാന്‍ഡര്‍ ഖൈസ് ഖലാഫ് പറഞ്ഞു. 18 പേര്‍ കൊല്ലപ്പെട്ടതായും 26 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക കൗണ്‍സില്‍ അംഗവും ഹെല്‍ത്ത് ഡയറക്ടറേറ്റ് വൃത്തവും വ്യക്തമാക്കി.
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iraq attack
Next Story