Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാന്‍ കി മൂണ്‍...

ബാന്‍ കി മൂണ്‍ ശ്രീലങ്കയിലേക്ക്

text_fields
bookmark_border
ബാന്‍ കി മൂണ്‍ ശ്രീലങ്കയിലേക്ക്
cancel

കൊളംബോ: യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഈ മാസം 31ന് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലത്തെും. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. യു.എന്‍ ആഗോള വികസന ലക്ഷ്യങ്ങളെക്കുറിച്ച് ബാന്‍ കി മൂണ്‍ കൊളംബോയില്‍ പ്രഭാഷണം നടത്തുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മ്യാന്മര്‍ സന്ദര്‍ശനത്തിനുശേഷമാവും ശ്രീലങ്കയിലത്തെുക.

Show Full Article
TAGS:ban ki moon un 
Next Story