Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യ-പാക് ചര്‍ച്ച...

ഇന്ത്യ-പാക് ചര്‍ച്ച പ്രോത്സാഹിപ്പിക്കും –യു.എസ്

text_fields
bookmark_border
ഇന്ത്യ-പാക് ചര്‍ച്ച പ്രോത്സാഹിപ്പിക്കും –യു.എസ്
cancel

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് യു.എസ്. ഇരു രാജ്യങ്ങള്‍ക്കും മേഖലക്ക് ഒന്നാകെയും അത് ഗുണംചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഇന്ത്യാവിരുദ്ധതയാരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ടോണര്‍ അപലപിച്ചു.

Show Full Article
TAGS:india pak issue mark toner 
Next Story