Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാന്‍ പ്രഥമവനിത...

ജപ്പാന്‍ പ്രഥമവനിത പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
ജപ്പാന്‍ പ്രഥമവനിത പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു
cancel

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഭാര്യ അകീ ആബെ അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്‍െറ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അകീ ആബെ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. പേള്‍ ഹാര്‍ബറിലെ യു.എസ്.എസ് അരിസോണ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തിയതായി അവര്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. അകീ ആബെയുടേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ യു.എസ് ഇടപെടലിന് കളമൊരുക്കിയത് ജപ്പാന്‍ പേള്‍ ഹാര്‍ബറിലെ നാവികസേനാ താവളം  ആക്രമിച്ചതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanaki abe
Next Story