Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രകോപിപ്പിച്ചാല്‍...

പ്രകോപിപ്പിച്ചാല്‍ പട്ടിയെ കൊല്ലുംപോലെ കൊല്ലുമെന്ന് യു.എസിനോട് ഉത്തരകൊറിയ

text_fields
bookmark_border
പ്രകോപിപ്പിച്ചാല്‍ പട്ടിയെ കൊല്ലുംപോലെ കൊല്ലുമെന്ന് യു.എസിനോട് ഉത്തരകൊറിയ
cancel

സോള്‍: അതിര്‍ത്തിയില്‍ യു.എസ് സൈനികരുടെ പ്രകോപനം അവസാനിപ്പിച്ചില്ളെങ്കില്‍ പട്ടിയെ കൊല്ലുന്നതുപോലെ കൊല്ലുമെന്ന് ഉത്തരകൊറിയന്‍ സൈന്യത്തിന്‍െറ ഭീഷണി.

ഉത്തരകൊറിയക്കുമേല്‍ തോക്കുചൂണ്ടാന്‍ ദക്ഷിണകൊറിയന്‍ സൈനികരെ പ്രോത്സാഹിപ്പിക്കുന്നത് യു.എസ് സൈനികരാണെന്നും ഉത്തരകൊറിയ ആരോപിച്ചു. പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദക്ഷിണകൊറിയയുടെയും യു.എസ് സൈനികരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന് മുമ്പും ഉത്തരകൊറിയ ആരോപിച്ചിരുന്നു. ഭീഷണിയെക്കുറിച്ച് യു.എസ് സൈനിക അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

 

Show Full Article
TAGS:north korea 
Next Story