Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോസ്കോ...

മോസ്കോ ചാമ്പ്യന്‍ഷിപ്പില്‍ സുദര്‍ശന്‍ പട്നായികിന് സ്വര്‍ണമെഡല്‍

text_fields
bookmark_border
മോസ്കോ ചാമ്പ്യന്‍ഷിപ്പില്‍ സുദര്‍ശന്‍ പട്നായികിന് സ്വര്‍ണമെഡല്‍
cancel

മോസ്കോ: മോസ്കോയില്‍ നടന്ന ഇന്‍റര്‍നാഷനല്‍ സാന്‍ഡ് ആര്‍ട് ചാമ്പ്യന്‍ഷിപ്പില്‍ പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്നായികിന് സ്വര്‍ണമെഡല്‍. 20 കലാകാരന്മാര്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ഒഡിഷയില്‍നിന്നുള്ള സുദര്‍ശന്‍. 15 അടി നീളംവരുന്ന മഹാത്മാഗാന്ധിയുടെ രൂപമാണ് സുദര്‍ശന്‍ മണലില്‍ തീര്‍ത്തത്.

Show Full Article
TAGS:mosco 
Next Story