Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോര്‍ഡനില്‍ ഭരണഘടന പരിഷ്കരിച്ചു
text_fieldsbookmark_border
അമ്മാന്‍: അബ്ദുല്ലാ രാജാവിന് കൂടുതല്‍ അധികാരം നല്‍കുന്നതിനായി പാര്‍ലമെന്‍റില്‍ ഭരണഘടനാ ഭേദഗതി പാസാക്കി.
ഇതോടെ സുപ്രീംകോടതി തലവനെയും സെനറ്റ് അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം രാജാവിനാണ്. അതോടൊപ്പം കിരീടാവകാശിയെയും രാജപ്രതിനിധിയെയും നിയമിക്കാനും അധികാരമുണ്ട്.
ഭേദഗതി വരുന്നതിനു മുമ്പ് രാജാവിന് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ .
142നെതിരെ 123 വോട്ടുകള്‍ക്കാണ് പാര്‍ലമെന്‍റില്‍ ഭരണഘടനാ ഭേദഗതി പാസാക്കിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി പെട്ര റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്‍റില്‍ 150 എം.പിമാരാണുള്ളത്. 2015ലും സമാനതരത്തിലുള്ള ഭരണഘടനാഭേദഗതി പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
