Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തര കൊറിയയുടെ...

ഉത്തര കൊറിയയുടെ മധ്യദൂര മിസൈല്‍ പരീക്ഷണം പരാജയം

text_fields
bookmark_border
ഉത്തര കൊറിയയുടെ മധ്യദൂര മിസൈല്‍ പരീക്ഷണം പരാജയം
cancel

സോള്‍: ഉത്തര കൊറിയയുടെ രണ്ടാം മധ്യദൂര മിസൈല്‍ പരീക്ഷണം ലക്ഷ്യം കണ്ടില്ളെന്ന് ദക്ഷിണ കൊറിയ. വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം മിസൈല്‍ കടലില്‍ പതിക്കുകയായിരുന്നു. ഉത്തര കൊറിയ പുതുതായി വികസിപ്പിച്ചെടുത്ത മുസുദാന്‍ മിസൈലിന്‍െറ രണ്ടാം പരീക്ഷണമാണിത്. ആദ്യത്തെതും പരാജയമായിരുന്നു. ഉത്തര കൊറിയ അഞ്ചാമതും ആണവപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Show Full Article
TAGS:north korea 
Next Story